പ്രതിസന്ധികളിലും തിളങ്ങി മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക്; അംഗങ്ങൾക്ക് 25 ശതമാനം ലാഭവിഹിതം
മരങ്ങാട്ടുപിള്ളി ∙ അംഗങ്ങൾക്ക് 25 ശതമാനം ലാഭവിഹിതം നൽകി മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക്. സഹകരണ ബാങ്കുകൾ പലവിധ പ്രതിസന്ധികൾ നേരിടുമ്പോഴും ബാങ്ക് ലാഭത്തോടെ മുന്നേറുകയാണെന്ന് ബാങ്ക് സെക്രട്ടറി ജോജിൻ മാത്യു അറിയിച്ചു. റിപ്പോർട്ട് വർഷം 90.47 ലക്ഷം രൂപയാണ് അറ്റലാഭം നേടിയത്. 125 കോടി രൂപ ബാലൻസുമുണ്ട്. 17000

മരങ്ങാട്ടുപിള്ളി ∙ അംഗങ്ങൾക്ക് 25 ശതമാനം ലാഭവിഹിതം നൽകി മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക്. സഹകരണ ബാങ്കുകൾ പലവിധ പ്രതിസന്ധികൾ നേരിടുമ്പോഴും ബാങ്ക് ലാഭത്തോടെ മുന്നേറുകയാണെന്ന് ബാങ്ക് സെക്രട്ടറി ജോജിൻ മാത്യു അറിയിച്ചു. റിപ്പോർട്ട് വർഷം 90.47 ലക്ഷം രൂപയാണ് അറ്റലാഭം നേടിയത്. 125 കോടി രൂപ ബാലൻസുമുണ്ട്. 17000 അംഗങ്ങളും 217 കോടി രൂപ നിക്ഷേപവും 116 കോടി രൂപ വായ്പയും 244 കോടി രൂപ പ്രവർത്തന മൂലധനവും 3.64 കോടി രൂപ സലയുള്ള ജിഡിസിഎസുമുണ്ട്.
അനർഹമായി ഒരു വായ്പ പോലും അനുവദിക്കാതെയും നിയമം പാലിച്ചും ഇടപാടുകാരുടെ വിശ്വാസം പൂർണമായി സംരക്ഷിച്ചുമാണ് ബാങ്ക് മുന്നോട്ട് പോകുന്നത്. നിക്ഷേപകരുടെ സമ്പാദ്യങ്ങൾക്ക് ഉറപ്പും സുരക്ഷിതത്വവും നൽകുന്നതിനായി ഡിപ്പോസിറ്റ് ഗ്യാരന്റി സ്കീമിൽ അംഗമാകുകയും കൃത്യമായി പ്രീമിയം അടയ്ക്കുകയും ചെയ്യുന്നുണ്ട്.
5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഡിപ്പോസിറ്റ് ഗ്യാരന്റി സ്കീം വഴി സുരക്ഷ ഉറപ്പ് നൽകുന്നു. സാധാരണക്കാരുടെ ആവശ്യങ്ങൾക്ക് ഏറ്റവും വേഗത്തിൽ കൃത്യതയോടെ വായ്പകൾ നൽകാനും കഴിയുന്നു. വായ്പ എടുത്ത അംഗങ്ങൾക്ക് റിസ്ക് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി ഇൻഷുറൻസ് പരിരക്ഷയും നൽകുന്നു. വായ്പ എടുത്ത അംഗങ്ങൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷം 1.88 കോടി രൂപ പലിശ ഇളവ് നൽകി. ബാങ്കുമായി ബന്ധപ്പെട്ട് പരാതികളോ ആക്ഷേപങ്ങളോ വ്യവഹാരങ്ങളോ സഹകരണ വകുപ്പ് തലത്തിലോ കോടതികളിലോ ഇല്ല. മറിച്ചുള്ള പ്രചാരണങ്ങൾക്കും ആശങ്കകൾക്കും അടിസ്‌ഥാനമില്ലെന്നും സെക്രട്ടറി ജോജിൻ മാത്യു പറഞ്ഞു.
English Summary: Marangattupilly Co-operative Bank thrives amidst industry crisis, rewards members with 25% dividend