കോട്ടയം ∙ പുതുപ്പള്ളി റോട്ടറി ക്ലബിന്റെയും സൗത്ത് പാമ്പാടി സെന്റ്. തോമസ് ഹൈസ്കൂളിന്റെയും ആഭിമുഖ്യത്തിൽ രാജ്യാന്തര ബാലികാ ദിനം ആചരിച്ചു. "ആർത്തവ ദിനങ്ങളിലെ സുചിത്വം " എന്ന വിഷയത്തിൽ റോട്ടേറിയൻ ജീന കുര്യൻ ബോധവൽക്കരണം നടത്തി. കളരി ഗുരുക്കൾ രാജേഷ് വാഴൂരും സംഘവും പെൺകുട്ടികൾക്കായി സ്വയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പുതുപ്പള്ളി റോട്ടറി ക്ലബിന്റെയും സൗത്ത് പാമ്പാടി സെന്റ്. തോമസ് ഹൈസ്കൂളിന്റെയും ആഭിമുഖ്യത്തിൽ രാജ്യാന്തര ബാലികാ ദിനം ആചരിച്ചു. "ആർത്തവ ദിനങ്ങളിലെ സുചിത്വം " എന്ന വിഷയത്തിൽ റോട്ടേറിയൻ ജീന കുര്യൻ ബോധവൽക്കരണം നടത്തി. കളരി ഗുരുക്കൾ രാജേഷ് വാഴൂരും സംഘവും പെൺകുട്ടികൾക്കായി സ്വയം പ്രതിരോധത്തെ കുറിച്ചുള്ള ക്ലാസ്സുകളും നയിച്ചു. പുതുപ്പള്ളി റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ എ.വി. മോഹനൻ, സ്കൂൾ മാനേജർ മാത്യു സി. വർഗീസ്, ഹെഡ്മിസ്ട്രസ് ജയശ്രീ എന്നിവർ പ്രസംഗിച്ചു.