നാലുമണിക്കാറ്റ് റോഡിലൂടെ കടന്നുപോയത് വ്യാജ പെരുമ്പാമ്പ് !
പാമ്പാടി ∙ നാലുമണിക്കാറ്റിൽ വ്യാജ പെരുമ്പാമ്പ് !. സാമൂഹിക മാധ്യമങ്ങളിൽ നാലുമണിക്കാറ്റ് റോഡിലൂടെ കൂറ്റൻ പെരുമ്പാമ്പ് കടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പ്രദേശവാസികൾ ആശങ്കയിൽ. വിഡിയോ ആരോ വ്യാജമായി ചിത്രീകരിച്ചതാണെന്ന് നാലുമണിക്കാറ്റ് പ്രസിഡന്റ് ഡോ.പുന്നൻ കുര്യൻ വേങ്കടത്ത് അറിയിച്ചു. റോഡിന്

പാമ്പാടി ∙ നാലുമണിക്കാറ്റിൽ വ്യാജ പെരുമ്പാമ്പ് !. സാമൂഹിക മാധ്യമങ്ങളിൽ നാലുമണിക്കാറ്റ് റോഡിലൂടെ കൂറ്റൻ പെരുമ്പാമ്പ് കടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പ്രദേശവാസികൾ ആശങ്കയിൽ. വിഡിയോ ആരോ വ്യാജമായി ചിത്രീകരിച്ചതാണെന്ന് നാലുമണിക്കാറ്റ് പ്രസിഡന്റ് ഡോ.പുന്നൻ കുര്യൻ വേങ്കടത്ത് അറിയിച്ചു. റോഡിന് കുറുകെ കടന്നുപോകുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.
വിഡിയോക്കു വ്യാപക പ്രചാരണം ലഭിച്ചതോടെ ജനങ്ങളും പരിഭ്രാന്തിയിലായി. പ്രദേശവാസികൾ പരിശോധിച്ചെങ്കിലും പെരുമ്പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രി റോഡിനു കുറുകെ ഇഴഞ്ഞു നീങ്ങുന്ന പടുകൂറ്റൻ പെരുമ്പാമ്പാണ് വിഡിയോയിൽ. രാത്രി ദൃശ്യമായതിനാൽ ജനങ്ങൾ ആദ്യം ഭയപ്പെട്ടു. വിഡിയോ പരിശോധിച്ചപ്പോൾ വ്യാജമായി തയാറാക്കിയതെന്നാണു നിഗമനം.