108 വർഷം പഴക്കമുള്ള മണിമല കൊച്ചുപാലം നാശത്തിന്റെ വക്കിൽ
മണിമല ∙ കരിങ്കല്ലിൽ തീർത്ത 108 വർഷം പഴക്കമുള്ള മണിമല കൊച്ചു പാലം ( ബ്രിട്ടിഷ് പാലം ) നാശത്തിന്റെ വക്കിൽ. പാലത്തിന്റെ തുടക്ക ഭാഗം തകർന്നിട്ട് 2 വർഷമായി. പുനരുദ്ധരിക്കാൻ നടപടിയില്ല. പാലത്തിന്റെ സമീപന പാതയിലെ കരിങ്കല്ലുകൾ ഇളകി പോയിട്ടുണ്ട്. പാലം സംരക്ഷിക്കണമെന്നാണ് ജനകീയ ആവശ്യം. മണിമലയാറിനു കുറുകെ

മണിമല ∙ കരിങ്കല്ലിൽ തീർത്ത 108 വർഷം പഴക്കമുള്ള മണിമല കൊച്ചു പാലം ( ബ്രിട്ടിഷ് പാലം ) നാശത്തിന്റെ വക്കിൽ. പാലത്തിന്റെ തുടക്ക ഭാഗം തകർന്നിട്ട് 2 വർഷമായി. പുനരുദ്ധരിക്കാൻ നടപടിയില്ല. പാലത്തിന്റെ സമീപന പാതയിലെ കരിങ്കല്ലുകൾ ഇളകി പോയിട്ടുണ്ട്. പാലം സംരക്ഷിക്കണമെന്നാണ് ജനകീയ ആവശ്യം.
മണിമലയാറിനു കുറുകെ വെള്ളാവൂർ-മണിമല പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ബ്രിട്ടിഷ് ഭരണ കാലത്ത് 1915ലാണ് ഉദ്ഘാടനം ചെയ്തത്. 10 വരിയിൽ കൊത്തുപണി ചെയ്ത കരിങ്കൽ തൂണുകൾക്കു മുകളിൽ കരിങ്കൽ പാളി സുർക്കി മിശ്രിതം ചേർത്താണ് നിർമിച്ചിട്ടുള്ളത്. 1964ൽ മണിമലയിൽ പുതിയ പാലം ഇത് കൊച്ചു പാലമായി.നാട്ടിലെ കാൽനട യാത്രക്കാർ ഇതുവഴിയാണ് അക്കരെയിക്കരെ കടക്കുന്നത്. പ്രളയങ്ങളെ അതിജീവിച്ച ഏറെ ആകർഷണീയമായ പാലം സംരക്ഷിക്കണമെന്നാണ് ആവശ്യം.