പൂർവ്വ വിദ്യാർഥി സംഗമം
കോട്ടയം∙ ഗവ. വിഎച്ച്എച്ച്എസ്ഇ വാഴപ്പള്ളി 1996 ബാച്ച് എസ്എസ്എൽസി പൂർവ്വ വിദ്യാർഥി സംഗമം നടന്നു. മുൻ അധ്യാപകരെ ആദരിച്ചു. പൂർവ്വ വിദ്യാർഥികൾ മൈക്ക് സെറ്റ് സ്കൂളിനായി സമർപ്പിച്ചു. ഡോ. എ.കെ.അപ്പുക്കുട്ടൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ്) പൂർവ്വ വിദ്യാർഥി സംഗമം ഉദ്ഘാടനം നിർവ്വഹിച്ചു.

കോട്ടയം∙ ഗവ. വിഎച്ച്എച്ച്എസ്ഇ വാഴപ്പള്ളി 1996 ബാച്ച് എസ്എസ്എൽസി പൂർവ്വ വിദ്യാർഥി സംഗമം നടന്നു. മുൻ അധ്യാപകരെ ആദരിച്ചു. പൂർവ്വ വിദ്യാർഥികൾ മൈക്ക് സെറ്റ് സ്കൂളിനായി സമർപ്പിച്ചു. ഡോ. എ.കെ.അപ്പുക്കുട്ടൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ്) പൂർവ്വ വിദ്യാർഥി സംഗമം ഉദ്ഘാടനം നിർവ്വഹിച്ചു. പ്രധാന അധ്യാപിക റീനാ കുമാരി കെ.കെ അധ്യക്ഷയായിരിന്നു.