വിലവർധനവിനെതിരെ മഹിളാ കോൺഗ്രസ് ധർണ നടത്തി
എരുമേലി∙ പൊതുവിതരണ സ്ഥാപനമായ സപ്ലൈക്കോയിൽ 13 ഇന സബ്സീഡി സാധനങ്ങളുടെ വില കുത്തനെ വർധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിക്ഷേധിച്ച് മഹിളാ കോൺഗ്രസ് എരുമേലി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. എരുമേലി സപ്ലൈകോ ഷോറൂമിനു മുൻവശം നടത്തിയ ധർണ മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിജയമ്മ ബാബു ഉദ്ഘാടനം ചെയ്തു.

എരുമേലി∙ പൊതുവിതരണ സ്ഥാപനമായ സപ്ലൈക്കോയിൽ 13 ഇന സബ്സീഡി സാധനങ്ങളുടെ വില കുത്തനെ വർധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിക്ഷേധിച്ച് മഹിളാ കോൺഗ്രസ് എരുമേലി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. എരുമേലി സപ്ലൈകോ ഷോറൂമിനു മുൻവശം നടത്തിയ ധർണ മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിജയമ്മ ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാറാമ്മ എബ്രാഹം അധ്യക്ഷയായിരുന്നു.
മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു മറ്റകര മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.വി. ജോസഫ്, ഐഎൻടിയുസി നേതാവ് ബിനു നിരപ്പേൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ മാത്യു ജോസഫ്, ജിജിമോൾ സജി, ലിസി സജി, മറിയാമ്മ ജോസഫ്, മറിയാമ്മ മാത്തുക്കുട്ടി ഭാരവാഹികളായ റംല ഹക്കിം, തങ്കമ്മ കുഞ്ഞുഞ്ഞ്, റേച്ചൽ മാത്യു, ത്രേസ്യാമ്മ ചാക്കോ, മോൾസി വി തോമസ്, സ്മിതാ ബിജു, സോണിയാ സോജൻ, ഷീല സജീവൻ, സിന്ദു രാജ ,അനില സുര, സിജി ജോയി, മോളമ്മ മോനിച്ചൻ എന്നിവർ പ്രസംഗിച്ചു.