കോട്ടയം ∙ കുടയമ്പടി, അയ്മനം, അമ്പാടി കവല, ചാമത്തറ പുലികുട്ടി ശേരി റാണിമുക്ക് ഭാഗങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപന നടത്തിയ പാണ്ഡവം പേപ്പതി വീട്ടിൽ ഷാനവാസിനെ (36) എക്സൈസ് പിടികൂടി. കോട്ടയം സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ ആനന്ദരാജ്.ബി യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കുടയമ്പടി, അയ്മനം, അമ്പാടി കവല, ചാമത്തറ പുലികുട്ടി ശേരി റാണിമുക്ക് ഭാഗങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപന നടത്തിയ പാണ്ഡവം പേപ്പതി വീട്ടിൽ ഷാനവാസിനെ (36) എക്സൈസ് പിടികൂടി. കോട്ടയം സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ ആനന്ദരാജ്.ബി യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതിയിൽ നിന്ന് 4.5 ലീറ്റർ വിദേശ മദ്യം, മദ്യം വിൽപന നടത്തിയ സ്കൂട്ടർ, മദ്യം വിറ്റ് ലഭിച്ച 600 രൂപയും തൊണ്ടിയായി പിടിച്ചെടുത്തു. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫിസർ ബാലചന്ദ്രൻ.എ.പി, സിവിൽ എക്സൈസ് ഓഫിസർ ജോസഫ് .കെ.ജി, സുമോദ്.പി.എസ്, ഡ്രൈവർ അനസ് മോൻ.സി.കെ എന്നിവരും ദൗത്യത്തിൽ പങ്കെടുത്തു.