കവർച്ചക്കേസിൽ 18 വർഷങ്ങൾക്ക് ശേഷം പിടിയിൽ
രാമപുരം ∙ കവർച്ച കേസിൽ ഒളിവിലായിരുന്ന യുവാവിനെ 18 വർഷങ്ങൾക്കുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി വേലൻ (42) ആണ് പിടിയിലായത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് 2005 ജൂലൈ 16നു വെളുപ്പിനു വെള്ളിലാപ്പള്ളി ഭാഗത്തെ 2 വീടുകളിൽ അതിക്രമിച്ചു കയറി വീട്ടിൽ ഉണ്ടായിരുന്നവരെ ആക്രമിച്ച് സ്വർണവും പണവും

രാമപുരം ∙ കവർച്ച കേസിൽ ഒളിവിലായിരുന്ന യുവാവിനെ 18 വർഷങ്ങൾക്കുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി വേലൻ (42) ആണ് പിടിയിലായത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് 2005 ജൂലൈ 16നു വെളുപ്പിനു വെള്ളിലാപ്പള്ളി ഭാഗത്തെ 2 വീടുകളിൽ അതിക്രമിച്ചു കയറി വീട്ടിൽ ഉണ്ടായിരുന്നവരെ ആക്രമിച്ച് സ്വർണവും പണവും കവർച്ച ചെയ്യുകയായിരുന്നു. ഈ കേസിൽ 2 പേരെ പൊലീസ് പിടികൂടിയിരുന്നു. തേനിയിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. എസ്എച്ച്ഒ കെ.അഭിലാഷ് കുമാർ, എസ്ഐ ജോബി ജേക്കബ്, സിപിഒമാരായ ബിജു കെ.രമേശ്, അരുൺകുമാർ, വിനീത് രാജ്, ഡി.വിഷ്ണു എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.