ശബരിമല ∙ 108 നെയ്ത്തേങ്ങകൾ നിറച്ച ഇരുമുടിക്കെട്ടുമായി ശബരിമല കയറി പതിനെട്ടാം പടികയറി അയ്യപ്പ ദർശനം നടത്തിയ നീണ്ടൂർ സ്വദേശി സോമൻ ആചാരി സന്നിധാനത്തെ വേറിട്ട കാഴ്ചയായി. അർബുദ രോഗിയാണ് സോമൻ ആചാരി. രോഗശമനത്തിനായി അയ്യപ്പ സ്വാമിയോടുള്ള പ്രാർഥനയുമായാണ് ഇത്തവണ 108 നാളികേരം നിറച്ച ഇരുമുടിയേന്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ 108 നെയ്ത്തേങ്ങകൾ നിറച്ച ഇരുമുടിക്കെട്ടുമായി ശബരിമല കയറി പതിനെട്ടാം പടികയറി അയ്യപ്പ ദർശനം നടത്തിയ നീണ്ടൂർ സ്വദേശി സോമൻ ആചാരി സന്നിധാനത്തെ വേറിട്ട കാഴ്ചയായി. അർബുദ രോഗിയാണ് സോമൻ ആചാരി. രോഗശമനത്തിനായി അയ്യപ്പ സ്വാമിയോടുള്ള പ്രാർഥനയുമായാണ് ഇത്തവണ 108 നാളികേരം നിറച്ച ഇരുമുടിയേന്തിയത്. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിൽ ആയതിനാൽ കഴിഞ്ഞ വർഷം ദർശനം നടത്താൻ കഴിഞ്ഞില്ല. ഇരുമുടിക്കെട്ടിൽ മൂന്നും നാലും നെയ്ത്തേങ്ങയുമായി എത്തുന്നവരുണ്ട്.

എന്നാൽ ഇത്രയേറെ നെയ്ത്തേങ്ങ കൊണ്ടുവരുന്ന തീർഥാടകർ അപൂർവമാണ്. സാധാരണ അഭിഷേക സാധനങ്ങൾ ഇരുമുടിയുടെ മുൻകെട്ടിലാണ് ഇടാറുള്ളത്. മുന്നിലും പിന്നിലും ഒരുപോലെ ഭാരം ക്രമീകരിക്കാൻ രണ്ടു വശത്തും നെയ്ത്തേങ്ങ നിറയ്ക്കും. ഭാരമേറിയ ഇരുമുടി ശിരസ്സിലേറ്റിയാണ് സോമൻ ആചാരി മല കയറിയത്. കെട്ട് താഴെ വീഴാതെ നോക്കാൻ സഹായികളും ഉണ്ടായിരുന്നു. പതിനെട്ടാംപടി കയറി ദർശനത്തിനു ശേഷം നെയ്ത്തേങ്ങ തോണിയിൽ പൊട്ടിച്ച് ഒഴിച്ച് സോമൻ ആചാരിയും സംഘവും മലയിറങ്ങി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT