തിരുവാർപ്പ് ∙ കാഞ്ഞിരത്ത് മിന്നലിൽ വീടിന്റെ ചിമ്മിനി തകർന്നു. ചിമ്മിനിയുടെ മുകളിലെ ജലസംഭരണിപൊട്ടി. അറുപതിൽച്ചിറ ജോസഫിന്റെ വീട്ടിലെ ചിമ്മിനിയാണു തകർന്നത്. ജല സംഭരണി പൊട്ടി വെള്ളം മുറിക്കുള്ളിൽ എത്തി. വീട്ടിലെ 4 ഫാൻ തകർന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന ജോസഫിന്റെ ഭാര്യയുടെ കാലിനു ചെറുതായി മിന്നലേറ്റു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവാർപ്പ് ∙ കാഞ്ഞിരത്ത് മിന്നലിൽ വീടിന്റെ ചിമ്മിനി തകർന്നു. ചിമ്മിനിയുടെ മുകളിലെ ജലസംഭരണിപൊട്ടി. അറുപതിൽച്ചിറ ജോസഫിന്റെ വീട്ടിലെ ചിമ്മിനിയാണു തകർന്നത്. ജല സംഭരണി പൊട്ടി വെള്ളം മുറിക്കുള്ളിൽ എത്തി. വീട്ടിലെ 4 ഫാൻ  തകർന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന ജോസഫിന്റെ ഭാര്യയുടെ കാലിനു ചെറുതായി  മിന്നലേറ്റു. സമീപത്തെ അടിവാക്കൽ സോമരാജിന്റെ കംപ്യൂട്ടർ തകരാറിലായി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT