2 അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
ഈരാറ്റുപേട്ട ∙ വാഗമൺ റോഡിലുണ്ടായ 2 അപകടങ്ങളിൽ 4 പേർക്ക് പരുക്കേറ്റു. ഈരാറ്റുപേട്ട നടയ്ക്കൽ ഭാഗത്ത് ഇന്നലെ 3 മണിയോടെ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ ചിങ്ങവനം സ്വദേശി ഉണ്ണിമോൻ സാബുവിന് (25) പരുക്കേറ്റു. ക്രിക്കറ്റ് കളിക്കാനായി പോകുന്നതിനിടെയാണ് അപകടം. തീക്കോയിയിൽ കുടുംബാംഗങ്ങൾ സഞ്ചരിച്ച കാർ

ഈരാറ്റുപേട്ട ∙ വാഗമൺ റോഡിലുണ്ടായ 2 അപകടങ്ങളിൽ 4 പേർക്ക് പരുക്കേറ്റു. ഈരാറ്റുപേട്ട നടയ്ക്കൽ ഭാഗത്ത് ഇന്നലെ 3 മണിയോടെ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ ചിങ്ങവനം സ്വദേശി ഉണ്ണിമോൻ സാബുവിന് (25) പരുക്കേറ്റു. ക്രിക്കറ്റ് കളിക്കാനായി പോകുന്നതിനിടെയാണ് അപകടം. തീക്കോയിയിൽ കുടുംബാംഗങ്ങൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു 3 പേർക്കു പരുക്കേറ്റു. ഇന്നലെ 5 മണിയോടെ കാർ റോഡരികിലെ പുരയിടത്തിലേക്ക് മറിഞ്ഞാണ് അപകടം. വെള്ളികുളം വട്ടോത്ത് ബേബി ജോസഫ് (52), ലൂസി (50), അലൻ (21) എന്നിവർക്കാണു പരുക്കേറ്റത്. പരുക്കേറ്റവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.