25 അടി ഉയരമുള്ള നക്ഷത്രം നിർമിച്ച് യുവജനപ്രസ്ഥാനം
പാമ്പാടി ∙ ചൂള മരത്തിൽ 25 അടി ഉയരമുള്ള നക്ഷത്രം നിർമിച്ച് നെടുമാവ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയപള്ളി യുവജനപ്രസ്ഥാനം. ഒരാഴ്ച രാവും പകലും നീണ്ട അധ്വാനത്തിനൊടുവിലാണ് നക്ഷത്ര നിർമാണം പൂർത്തിയാക്കിയത്. മുളയും തുണിയുമാണ് കൂടുതലും നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്മസ് കാലത്ത് ലോകത്ത് സമാധാനം

പാമ്പാടി ∙ ചൂള മരത്തിൽ 25 അടി ഉയരമുള്ള നക്ഷത്രം നിർമിച്ച് നെടുമാവ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയപള്ളി യുവജനപ്രസ്ഥാനം. ഒരാഴ്ച രാവും പകലും നീണ്ട അധ്വാനത്തിനൊടുവിലാണ് നക്ഷത്ര നിർമാണം പൂർത്തിയാക്കിയത്. മുളയും തുണിയുമാണ് കൂടുതലും നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്മസ് കാലത്ത് ലോകത്ത് സമാധാനം പുലരട്ടെ എന്നാണ് നക്ഷത്ര നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ച യുവാക്കൾ നൽകുന്ന സന്ദേശം. വലിയപള്ളിയിലെ യുവജനപ്രസ്ഥാനത്തിന് നേതൃത്വം നൽകുന്ന നിഖിൽ നൈനാൻ, ഏബൽ ജോസ്, അഭിഷേക്, എബിൻ കോര, ജോബിൻ കുര്യൻ, തോമസ് കോശി, എബി ഫിലിപ്, അശ്വിൻ ജേക്കബ്, എബിൻ സ്റ്റീഫൻ എന്നിവരടങ്ങിയ സംഘമാണ് നക്ഷത്രം നിർമിച്ചത്.