പഴയ റെസ്റ്റ് ഹൗസ് പരിസരത്ത് തള്ളിയ മാലിന്യം നീക്കി
കോട്ടയം ∙ നഗരത്തിൽ പഴയ ബോട്ടുജെട്ടിക്കു സമീപമുള്ള പഴയ റെസ്റ്റ് ഹൗസ് പരിസരത്ത് തള്ളിയ മാലിന്യം നീക്കി.റെസ്റ്റ് ഹൗസ് പരിസരത്ത് മാലിന്യം തള്ളിയ സംഭവം കഴിഞ്ഞ ദിവസം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. അതേത്തുടർന്നാണു നടപടി.തുടർന്ന് കോടിമതയിലേക്കാണു മാലിന്യം മാറ്റിയത്. ഇവിടെയുള്ള മാലിന്യ ശേഖരണ സംവിധാനത്തിൽ

കോട്ടയം ∙ നഗരത്തിൽ പഴയ ബോട്ടുജെട്ടിക്കു സമീപമുള്ള പഴയ റെസ്റ്റ് ഹൗസ് പരിസരത്ത് തള്ളിയ മാലിന്യം നീക്കി.റെസ്റ്റ് ഹൗസ് പരിസരത്ത് മാലിന്യം തള്ളിയ സംഭവം കഴിഞ്ഞ ദിവസം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. അതേത്തുടർന്നാണു നടപടി. തുടർന്ന് കോടിമതയിലേക്കാണു മാലിന്യം മാറ്റിയത്. ഇവിടെയുള്ള മാലിന്യ ശേഖരണ സംവിധാനത്തിൽ ഇത് ഇടും. പിന്നീട് ക്ലീൻ കേരള കമ്പനിയുടെ വാഹനമെത്തുന്ന മുറയ്ക്ക് അവർ മാലിന്യം ഏറ്റെടുക്കും. കോട്ടയം മാർക്കറ്റ് പരിസരത്തു നിന്ന് ശേഖരിച്ച മാലിന്യമാണു റെസ്റ്റ് ഹൗസ് പരിസരത്ത് തള്ളിയത്.