ആർപ്പൂക്കര∙ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സും, യാത്രയും പ്രഹസന യാത്രയാണെന്നു യൂത്ത് കോൺഗ്രസ് ആർപ്പൂക്കര മണ്ഡലം കമ്മിറ്റി ആരോപിച്ചു. ജനവഞ്ചനക്കെതിരെ പ്രതീകാത്മകമായി മുഖ്യമന്ത്രിയും, മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനത്തിന്റെ ചെറുമാതൃക നിർമിച്ച് മെഡിക്കൽ കോളജ് മുതൽ പനമ്പാലം വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർപ്പൂക്കര∙ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സും, യാത്രയും പ്രഹസന യാത്രയാണെന്നു യൂത്ത് കോൺഗ്രസ് ആർപ്പൂക്കര മണ്ഡലം കമ്മിറ്റി ആരോപിച്ചു. ജനവഞ്ചനക്കെതിരെ പ്രതീകാത്മകമായി മുഖ്യമന്ത്രിയും, മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനത്തിന്റെ ചെറുമാതൃക നിർമിച്ച് മെഡിക്കൽ കോളജ് മുതൽ പനമ്പാലം വരെ പ്രവർത്തകർ പ്രകടനം നടത്തി. തുടർന്നു  വാഹനം കത്തിച്ചു പ്രതിഷേധം അറിയിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ആനന്ദ് പഞ്ഞിക്കാരൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു വിജയൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ് സോബിൻ തെക്കേടം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജെ.സെബാസ്റ്റ്യൻ, എസ്സി കെ.തോമസ്, ജിബിൻ ജോസഫ്, ജസ്റ്റിൻ ജോസഫ് , അനൂപ് അബൂബക്കർ, ബബ്‌ലു ജോസഫ്, ടി.എസ്.രാജു, അരുൺ ഫിലിപ്പ്, കാർത്തിക് ലാൽ,   ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ്, വൈസ് പ്രസിഡന്റ് റോയി എം. പുതുശേരി,  വനിതാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT