ജനവാസമേഖലയിലെ റോഡിൽ മാലിന്യം നിറഞ്ഞു, നാട്ടുകാർ ദുരിതത്തിൽ

കോട്ടയം∙ ജനവാസമേഖലയിലെ റോഡിലെ മാലിന്യം നീക്കം ചെയ്യാത്തതിനെ തുടർന്ന് നാട്ടുകാർ ദുരിതത്തിൽ. തിരുനക്കര ഡിഡിവെൻചർ വൺ ഫ്ലാറ്റിന് താഴെ കുരിശുപള്ളിക്ക് പോകുന്ന റോഡിലാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. ഹരിത കർമ്മ സേനക്കാരുടെ സേവനം ലഭിക്കാത്ത പ്രദേശമാണിത്. അധികൃതരുടെ അനാസ്ഥ കാരണമാണ് ഇത്രയും മാലിന്യം

കോട്ടയം∙ ജനവാസമേഖലയിലെ റോഡിലെ മാലിന്യം നീക്കം ചെയ്യാത്തതിനെ തുടർന്ന് നാട്ടുകാർ ദുരിതത്തിൽ. തിരുനക്കര ഡിഡിവെൻചർ വൺ ഫ്ലാറ്റിന് താഴെ കുരിശുപള്ളിക്ക് പോകുന്ന റോഡിലാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. ഹരിത കർമ്മ സേനക്കാരുടെ സേവനം ലഭിക്കാത്ത പ്രദേശമാണിത്. അധികൃതരുടെ അനാസ്ഥ കാരണമാണ് ഇത്രയും മാലിന്യം പ്രദേശത്ത് കൂട്ടിയിടാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. മാംസാവശിഷ്ടമുൾപ്പെടെയുള്ള മാലിന്യം വലിച്ചെറിയുന്നതിനാൽ പ്രദേശത്ത് തെരുവ് നായശല്യവും രൂക്ഷമാണ്. ദുർഗന്ധം സഹിച്ചാണ് പ്രദേശവാസികൾ ഈ വഴി കടന്നു പോകുന്നത്.