കളത്തിപ്പടി മരിയൻ സീനിയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർഥി സംഗമം 29ന്
കോട്ടയം ∙ കളത്തിപ്പടി മരിയൻ സീനിയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർഥി സംഗമം ഡിസംബർ 29ന്. ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ രജത ബി. അധ്യക്ഷത വഹിക്കും. സ്കൂളിലെ പൂർവ്വ വിദ്യാർഥിയും പ്രഥമ ബാച്ചിലെ ഒന്നാം റാങ്കുകാരിയുമായ സിമി സക്കറിയ (LIC തൊടുപുഴ) സംഗമം ഉദ്ഘാടനം ചെയ്യും.

കോട്ടയം ∙ കളത്തിപ്പടി മരിയൻ സീനിയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർഥി സംഗമം ഡിസംബർ 29ന്. ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ രജത ബി. അധ്യക്ഷത വഹിക്കും. സ്കൂളിലെ പൂർവ്വ വിദ്യാർഥിയും പ്രഥമ ബാച്ചിലെ ഒന്നാം റാങ്കുകാരിയുമായ സിമി സക്കറിയ (LIC തൊടുപുഴ) സംഗമം ഉദ്ഘാടനം ചെയ്യും. വിരമിച്ച അധ്യാപകരെ സംഗമത്തിൽ ആദരിക്കും. വിവധ കലാപരിപാടികളും നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8281787980