പൊൻകുന്നം ∙ ചിറക്കടവ് ‘ശ്രീഹരി’ (ചാപ്പമറ്റത്തിൽ വീട്) ക്രിസ്മസിന് ഒരുങ്ങിക്കഴിഞ്ഞു.സ്വീകരണമുറി മുതൽ അടുക്കള വരെ ഈ ഒരുക്കം കാണാം. വലിയ ചെലവില്ലാതെ വീടു മുഴുവനായി ക്രിസ്മസ് തീമിൽ അണിയിച്ചൊരുക്കുകയാണ് ഇന്റീരിയർ ഡിസൈനറായ സി.എസ്.ശ്രീഹരിയും ഭാര്യ ജി.സിന്ധുവും. സാന്റയുടെ ചിത്രങ്ങൾ, ക്രിസ്മസ് ട്രീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊൻകുന്നം ∙ ചിറക്കടവ് ‘ശ്രീഹരി’ (ചാപ്പമറ്റത്തിൽ വീട്)  ക്രിസ്മസിന് ഒരുങ്ങിക്കഴിഞ്ഞു.സ്വീകരണമുറി മുതൽ അടുക്കള വരെ ഈ ഒരുക്കം കാണാം. വലിയ ചെലവില്ലാതെ വീടു മുഴുവനായി ക്രിസ്മസ് തീമിൽ അണിയിച്ചൊരുക്കുകയാണ് ഇന്റീരിയർ ഡിസൈനറായ സി.എസ്.ശ്രീഹരിയും ഭാര്യ ജി.സിന്ധുവും.       സാന്റയുടെ ചിത്രങ്ങൾ, ക്രിസ്മസ് ട്രീ അലങ്കാരവസ്തുക്കൾ, പുൽക്കൂട്ടിൽ വയ്ക്കുന്ന ചെറിയ രൂപങ്ങൾ തുടങ്ങിയവ ഉപയോഗിച്ചാണ് ഒരുക്കം.സ്വീകരണമുറിയിലെ കുഷ്യനുകൾ ചുവപ്പും പച്ചയും തീമിലാണ് ചെയ്തത്. കുഷ്യനുകൾ സിന്ധു തന്നെ തയ്ച്ചെടുത്തു. 

സി.എസ്.ശ്രീഹരിയും ഭാര്യ ജി.സിന്ധുവും ചേർന്നൊരുക്കിയ പൊൻകുന്നം ചിറക്കടവിലുള്ള ‘ശ്രീഹരി’ വീട്. ചിത്രം : റിജോ ജോസഫ് ∙ മനോരമ

നേരത്തേ സ്റ്റിച്ചിങ് യൂണിറ്റ് നടത്തിയിരുന്നു സിന്ധു. ലൈറ്റുകൾ ഒരുക്കിയും ചെറുരൂപങ്ങൾക്കൊണ്ടും മുറികളിൽ അലങ്കാരങ്ങൾ നിരത്തി. ചെറു ചെടിച്ചട്ടികൾ ഭംഗിയായി നിരത്തി. അടുക്കളയിലും ചെറിയ ചില മാറ്റങ്ങൾ വരുത്തിയതോടെ ക്രിസ്മസ് തീം റെഡി. മകൾ ലക്ഷ്മി ചെറിയ കുട്ടിയായിരുന്നപ്പോൾ കാണാനായാണ് ഇത്തരത്തിൽ അലങ്കാരങ്ങൾ തുടങ്ങിയതെന്നു സിന്ധു. 20 വർഷമായി വീട് അലങ്കരിക്കുന്നു. പിന്നീട് എറണാകുളത്തേക്കു മാറിയപ്പോൾ അവിടെ ഫ്ലാറ്റ് അലങ്കരിക്കുമായിരുന്നു. 

സി.എസ്.ശ്രീഹരിയും ഭാര്യ ജി.സിന്ധുവും ചേർന്നൊരുക്കിയ പൊൻകുന്നം ചിറക്കടവിലുള്ള ‘ശ്രീഹരി’ വീട്. ചിത്രം : റിജോ ജോസഫ് ∙ മനോരമ
ADVERTISEMENT

ഇപ്പോൾ തിരികെ നാട്ടിൽ എത്തിയപ്പോഴും പതിവു തെറ്റിച്ചില്ല. ശ്രീഹരിയും സിന്ധുവും മകൾ ലക്ഷ്മിയും ചേർന്നാണ് ഇക്കുറി വീട് അലങ്കരിച്ചത്.  ലക്ഷ്മി ഇപ്പോൾ അധ്യാപികയാണ്. വിദ്യാർഥിയായ മകൻ കൃഷ്ണയും ഒപ്പമുണ്ട്. ക്രിസ്മസിനോടുള്ള ഇഷ്ടം കൊണ്ടാണ് ഈ അലങ്കാരങ്ങൾ– സിന്ധു പറഞ്ഞു.