ചിങ്ങവനം ∙ കനത്ത മഴയിലും കാറ്റിലും വീട് തകർന്ന് റോഡരികിലെ വർക്‌ഷോപ്പിൽ അഭയം തേടിയ ദമ്പതികൾക്കും മാനസികവെല്ലുവിളി നേരിടുന്ന മകനും ക്രിസ്മസ് പുതുവത്സര സമ്മാനമായി പുതിയ വീട്.ചിങ്ങവനം പുത്തൻ തോടിന് സമീപം എടത്തറ സോമൻ നാരായണനും കുടുംബത്തിനുമാണു ചിങ്ങവനം ലയൺസ് ക്ലബ്ബും, അറയ്ക്കത്തറ ഗ്രൂപ്പും ചേർന്ന് ഒന്നര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിങ്ങവനം ∙ കനത്ത മഴയിലും കാറ്റിലും വീട് തകർന്ന് റോഡരികിലെ വർക്‌ഷോപ്പിൽ അഭയം തേടിയ ദമ്പതികൾക്കും മാനസികവെല്ലുവിളി നേരിടുന്ന മകനും ക്രിസ്മസ് പുതുവത്സര സമ്മാനമായി പുതിയ വീട്. ചിങ്ങവനം പുത്തൻ തോടിന് സമീപം എടത്തറ സോമൻ നാരായണനും കുടുംബത്തിനുമാണു ചിങ്ങവനം ലയൺസ് ക്ലബ്ബും, അറയ്ക്കത്തറ ഗ്രൂപ്പും ചേർന്ന് ഒന്നര മാസത്തിനുള്ളിൽ വീട് പൂർത്തീകരിച്ച് നൽകിയത്.

കനത്ത മഴയിൽ‌ വീട് തകർന്ന് പെരുവഴിയിലായ കുടുംബത്തിന്റെ വാർത്ത മനോരമയിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ലയൺസ് ക്ലബ്ബും അറയ്ക്കത്തറ ഗ്രൂപ്പും സ്നേഹത്തണലൊരുക്കാൻ മുന്നിട്ടിറങ്ങിയത്. താക്കോൽ കൈമാറ്റ ചടങ്ങ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോ ഐ. കോശി വീടിന്റെ താക്കോൽ കൈമാറി. നഗരസഭ കൗൺസിലർ സൂസൻ.കെ.സേവ്യർ അധ്യക്ഷത വഹിച്ചു.

ADVERTISEMENT

ചിങ്ങവനം ലയൺസ് ക്ലബ് പ്രസിഡന്റ് റെജി ഏബ്രഹാം ചിറത്തലാട്ട്, തോമസ് അറയ്ക്കത്തറ, ഡി.എം. ദേവദാസ്, കെ.കെ.കുരുവിള, മാർട്ടിൻ ഫ്രാൻസിസ്, പ്രവീൺ ദിവാകരൻ, ജിമ്മി തോമസ്, എ.പി തോമസ്, ജി.കണ്ണൻ, ഉമ്മൻ ജോൺ എന്നിവർ പ്രസംഗിച്ചു.