ADVERTISEMENT

അയ്മനം (കല്ലുമട)∙ ആശാരിപറമ്പിൽ റിട്ട. കെഎസ്ആർടിസി ഉദ്യോഗസ്ഥൻ എ.കെ. കൃഷ്ണൻ (80) അന്തരിച്ചു. മൃതദേഹം 2ന് വൈകിട്ട് 7 മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്‍കാരം ബുധനാഴ്ച (3) ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ എൻ. ആർ ജയമ്മ (റിട്ട. റബർ ബോർഡ്‌ ഉദ്യോഗസ്ഥ). മക്കൾ: എ.കെ.ജിതേഷ്, റാണി കൃഷ്ണ. മരുമക്കൾ: ശാരിക ജിതേഷ്, അരുൺഗോപി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com