പാമ്പാടി ∙ മണ്ഡലത്തിലെ നിർധന കുടുംബങ്ങൾക്കായി ഒന്നര വർഷത്തിനുള്ളിൽ 53 വീടുകൾ നിർമിക്കാൻ ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച 53 വർഷത്തിനും ഓരോ വീടെന്ന ക്രമത്തിലാണ് 53 നിർധന കുടുംബങ്ങൾക്ക് ഉമ്മൻ ചാണ്ടി ആശ്രയ ട്രസ്റ്റ് വഴി വീടുകൾ നിർമിച്ച് നൽകുന്നത്. ഒന്നാം ഘട്ടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമ്പാടി ∙ മണ്ഡലത്തിലെ നിർധന കുടുംബങ്ങൾക്കായി ഒന്നര വർഷത്തിനുള്ളിൽ 53 വീടുകൾ നിർമിക്കാൻ ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച 53 വർഷത്തിനും ഓരോ വീടെന്ന ക്രമത്തിലാണ് 53 നിർധന കുടുംബങ്ങൾക്ക് ഉമ്മൻ ചാണ്ടി ആശ്രയ ട്രസ്റ്റ് വഴി വീടുകൾ നിർമിച്ച് നൽകുന്നത്. ഒന്നാം ഘട്ടത്തിൽ നിർമിക്കുന്ന 33 വീടുകളുടെ നിർമാണോദ്ഘാടനം മറിയാമ്മ ഉമ്മൻ നിർവഹിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഭവനരഹിത കുടുംബങ്ങളില്ലാത്ത പുതുപ്പള്ളിയെന്ന അപ്പയുടെ സ്വപ്നം സാക്ഷാൽക്കരിക്കുക എന്നതാണ് ലക്ഷ്യമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

കെപിസിസി നിർവാഹക സമിതി അംഗവും ട്രസ്റ്റ് രക്ഷാധികാരിയുമായ ജോഷി ഫിലിപ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ.രാജു, ആശ്രയ ട്രസ്റ്റ് രക്ഷാധികാരി കുഞ്ഞ് പുതുശേരി, നേതാക്കളായ ബാബു കെ.കോര, സുധ കുര്യൻ, റെജി എം.ഫിലിപ്പോസ്, ആശ്രയ കോഓർഡിനേറ്റർമാരായ മനോജ് പി.നായർ, ജോയിസ് കൊറ്റത്തിൽ, ജസ്റ്റിൻ ജോൺ, വിമൽ രവി, ഇ.കെ.പ്രകാശൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജിജി നാകമറ്റം, ബിനു പാതയിൽ, ബിജു പറമ്പകത്ത്, പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സന്ധ്യ സുരേഷ്, സിനി മാത്യു എന്നിവർ പ്രസംഗിച്ചു.