പ്രവർത്തനം തുടങ്ങാനിരുന്ന സ്ഥാപനത്തിൽ തീ പിടിത്തം
തലയോലപ്പറമ്പ് ∙ പുതിയതായി പ്രവർത്തനം ആരംഭിക്കാനിരുന്ന സ്ഥാപനത്തിൽ തീ പിടിച്ചു. ബ്രഹ്മമംഗലം ശാന്തി നിലയത്തിൽ ശാന്തി ലാലിന്റെ ഉടമസ്ഥതയിൽ പ്രവർത്തനം ആരംഭിക്കാനിരുന്ന സിമ്പോസ് ഗാരേജിൽ ആണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ 8.45നാണു സംഭവം. കംപ്രസർ മെഷീനും

തലയോലപ്പറമ്പ് ∙ പുതിയതായി പ്രവർത്തനം ആരംഭിക്കാനിരുന്ന സ്ഥാപനത്തിൽ തീ പിടിച്ചു. ബ്രഹ്മമംഗലം ശാന്തി നിലയത്തിൽ ശാന്തി ലാലിന്റെ ഉടമസ്ഥതയിൽ പ്രവർത്തനം ആരംഭിക്കാനിരുന്ന സിമ്പോസ് ഗാരേജിൽ ആണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ 8.45നാണു സംഭവം. കംപ്രസർ മെഷീനും പാനൽ ബോർഡിനും വാക്വം ക്ലീനറിനുമാണ് തീ പിടിച്ചത്. വൈക്കം അഗ്നി രക്ഷാ നിലയത്തിൽ നിന്നും രണ്ട് യൂണിറ്റ് എത്തി തീ അണച്ചു ഏകദേശം 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. രക്ഷാ പ്രവർത്തനങ്ങൾക്ക് സ്റ്റേഷൻ ഓഫിസർ ടി.ഷാജികുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.എസ്.ബിജു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.എം.പൗത്രൻ എന്നിവർ നേതൃത്വം നൽകി.