കോട്ടയം ∙ 'മലയാഴ്മ 5' ചിത്ര– ശിൽപ പ്രദർശനം ഡിസി കിഴക്കേമുറിയിടം ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ ആരംഭിച്ചു. കേരള ലളിതകല അക്കാദമി സെക്രട്ടറി എൻ ബാലമുരളി കൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു അധ്യക്ഷത വഹിച്ചു. കോട്ടയം ആർട് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തൃശൂർ ജില്ലയിലെ 30

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ 'മലയാഴ്മ 5' ചിത്ര– ശിൽപ പ്രദർശനം ഡിസി കിഴക്കേമുറിയിടം ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ ആരംഭിച്ചു. കേരള ലളിതകല അക്കാദമി സെക്രട്ടറി എൻ ബാലമുരളി കൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു അധ്യക്ഷത വഹിച്ചു. 

കോട്ടയം ആർട് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തൃശൂർ ജില്ലയിലെ 30 കലാകാരന്മാരുടെ ഭാവനയിൽ പിറന്ന ചിത്രങ്ങളും ശിൽപങ്ങളുമാണ് പ്രദർശനത്തിന് ഒരുക്കിയിട്ടുള്ളത്. എഴുത്തുകാരൻ അയ്മനം ജോൺ, കെഎസ്എസ് സ്കൂൾ ഓഫ് ആർട്സ് ഡയറക്ടർ സി.സി. അശോകൻ, ആർട്ടിസ്റ്റ് ടി.ആർ. ഉദയകുമാർ, ചിത്രകാരിയായ എൻ.ബി. ലതാദേവി, മിനി ശർമ എന്നിവർ പ്രസംഗിച്ചു. പ്രവേശനം 10 മുതൽ 6 വരെ. 11നു സമാപിക്കും.