പെരുവ∙ മറ്റപ്പള്ളിക്കുന്ന് റസിഡൻഡ് വെൽഫെയർ അസോസിയേഷൻ (എംആർഎ) ലോക കാൻസർ ദിനത്തിൽ പൊതി മേഴ്സി ആശുപത്രിയുമായി സഹകരിച്ച് മെഡിക്കൽ പരിശോധനാ ക്യാംപും കാൻസർ ബോധവൽകരണ ക്ലാസും നടത്തി. പൾമണറി വിഭാഗം മേധാവി ഡോ. ആൻസി എൽസ തോമസ് ക്ലാസ് നയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേഴ്സി ആശുപത്രി അസിസ്റ്റന്റ് അഡ്മിനിട്രേറ്റർ സിസ്റ്റർ ലിസ മഞ്ഞാലി, സിസ്റ്റർ ട്രീസ ഐസക്, ഹരി തുടങ്ങിയവർ ക്യാംപിനു നേതൃത്വം നൽകി. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് റോബർട്ട് തോട്ടുപുറം അധ്യക്ഷത വഹിച്ചു. രാജൻ ചേരുംകുഴി, ഡിക്സൺ തോമസ്, ഷാജി ചെമ്മനം, റോസിലി തങ്കൻ, സി.കെ.ജിനേഷ്, ദീപു ചേരുംകുഴി എന്നിവർ ആശംസകൾ അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT