കാഞ്ഞിരപ്പള്ളി ∙ എഴുപതോളം കായികതാരങ്ങൾ പങ്കെടുത്ത എംജി സർവകലാശാലാ ക്രോസ് കൺട്രി ചാംപ്യൻഷിപ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിന് ആവേശമായി. 10 കിലോമീറ്ററായിരുന്നു മത്സര ദൈർഘ്യം. രാവിലെ 6.30ന് ആരംഭിച്ച പുരുഷവിഭാഗം മത്സരത്തിന്റെ ഫ്ലാഗ് ഓഫ് എസ്ഐ സക്കീർ ഹുസൈനും വനിതാ വിഭാഗം മത്സരങ്ങളുടെ ഫ്ലാഗ് ഓഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞിരപ്പള്ളി ∙ എഴുപതോളം കായികതാരങ്ങൾ പങ്കെടുത്ത എംജി സർവകലാശാലാ ക്രോസ് കൺട്രി ചാംപ്യൻഷിപ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിന് ആവേശമായി. 10 കിലോമീറ്ററായിരുന്നു മത്സര ദൈർഘ്യം. രാവിലെ 6.30ന് ആരംഭിച്ച പുരുഷവിഭാഗം മത്സരത്തിന്റെ ഫ്ലാഗ് ഓഫ് എസ്ഐ സക്കീർ ഹുസൈനും വനിതാ വിഭാഗം മത്സരങ്ങളുടെ ഫ്ലാഗ് ഓഫ് പാറത്തോട് പഞ്ചായത്തംഗം ഷാലിമ്മ ജെയിംസും നിർവഹിച്ചു. സമ്മാനവിതരണം പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ, കോളജ് മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ എന്നിവർ നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് അധ്യക്ഷത വഹിച്ചു. ബർസാർ ഫാ. ഡോ. മനോജ് പാലക്കുടി, കുട്ടിക്കാനം മരിയൻ കോളജ് കായികവിഭാഗം മേധാവി പ്രഫ. ബോബി കെ.മാണി, പ്രവീൺ തര്യൻ എന്നിവർ പ്രസംഗിച്ചു.