റോഡിന്റെ ലവലിനേക്കാൾ ഉയർത്തി ടാറിങ്: യാത്രക്കാർക്ക് വൻ ഭീഷണി
വൈക്കം ∙ തലയോലപ്പറമ്പ് – വൈക്കം – എറണാകുളം റോഡിന്റെ മിക്ക ഭാഗങ്ങളിലും അറ്റകുറ്റപ്പണി എന്ന പേരിൽ ഏതാനും മീറ്റർ ദൂരം വീതം വീതി കുറച്ച് റോഡിന്റെ ലവലിനേക്കാൾ ഉയർത്തി ടാറിങ് നടത്തിയത് ഇരുചക്ര വാഹനയാത്രികർക്കും ഓട്ടോറിക്ഷാ തൊഴിലാളികൾക്കും അപകട ഭീഷണിയാകുന്നു. ഈ ടാറിങ്ങിന്റെ വക്കിലൂടെ പോകുന്ന അവസരത്തിൽ

വൈക്കം ∙ തലയോലപ്പറമ്പ് – വൈക്കം – എറണാകുളം റോഡിന്റെ മിക്ക ഭാഗങ്ങളിലും അറ്റകുറ്റപ്പണി എന്ന പേരിൽ ഏതാനും മീറ്റർ ദൂരം വീതം വീതി കുറച്ച് റോഡിന്റെ ലവലിനേക്കാൾ ഉയർത്തി ടാറിങ് നടത്തിയത് ഇരുചക്ര വാഹനയാത്രികർക്കും ഓട്ടോറിക്ഷാ തൊഴിലാളികൾക്കും അപകട ഭീഷണിയാകുന്നു. ഈ ടാറിങ്ങിന്റെ വക്കിലൂടെ പോകുന്ന അവസരത്തിൽ വാഹനത്തിന്റെ നിയന്ത്രണം വിട്ടുപോകും. ഇത്തരത്തിൽ ഒട്ടേറെ വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്.
പൊളിയാത്ത ഭാഗങ്ങൾ ഉൾപ്പെടെയാണ് ഇത്തരത്തിൽ ടാറിങ് നടത്തി അപകടക്കെണി ഒരുക്കിയിരിക്കുന്നത്. കൂടുതൽ നീളത്തിൽ നടത്തിയിട്ടുള്ള ടാറിങ് റോഡിന്റെ ഇരുവശങ്ങളിലും എത്തിച്ച് ടാറിങ് നടത്തി അപകടഭീഷണി ഒഴിവാക്കണം എന്നതാണ് യാത്രക്കാരുടെ ആവശ്യം. നിലവിലെ റോഡിന്റെ വീതിയിൽ ടാറിങ് നടത്തിയാൽ ഫണ്ട് തികയില്ല അതിനാലാണ് ഇത്തരത്തിൽ ടാറിങ് നടത്തുന്നതെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്.