മെഗാ തിരുവാതിര അരങ്ങേറി
വൈക്കം ∙ ആശ്രമം സ്കൂളിലെ 200ഓളം വിദ്യാർഥിനികൾ പാട്ടിനൊപ്പം ഒരേ താളത്തിൽ തിരുവാതിരയുടെ ചുവടുകൾ ചവിട്ടിയപ്പോൾ കാണികൾക്ക് ദൃശ്യ വിരുന്നായി. ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര വളപ്പിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. 5മുതൽ 9വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥിനികളാണ്

വൈക്കം ∙ ആശ്രമം സ്കൂളിലെ 200ഓളം വിദ്യാർഥിനികൾ പാട്ടിനൊപ്പം ഒരേ താളത്തിൽ തിരുവാതിരയുടെ ചുവടുകൾ ചവിട്ടിയപ്പോൾ കാണികൾക്ക് ദൃശ്യ വിരുന്നായി. ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര വളപ്പിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. 5മുതൽ 9വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥിനികളാണ് തിരുവാതിരയിൽ പങ്കെടുത്തത്.
മഹാകവി കുമാരനാശാന്റെ കരുണ, പൂക്കാലം എന്നീ കൃതികളെ അടിസ്ഥാനമാക്കി തിരുവാതിര പാട്ടായി ചിട്ടപ്പെടുത്തിയാണ് മെഗാ തിരുവാതിര അവതരിപ്പിച്ചത്. തിരുവാതിര അവതരണത്തിന്റെ ദീപപ്രകാശനം ക്ഷേത്രം പ്രസിഡന്റ് പി.വി.ബിനേഷ് നിർവഹിച്ചു. സ്കൂൾ പ്രഥമ അധ്യാപിക പി.ആർ.ബിജി, പ്രിൻസിപ്പൽ ഷാജി ടി.കുരുവിള, ബി.എസ്.ബിജി, സാബു കോക്കാട്ട്, ക്ഷേത്ര ഭാരവാഹികളായ എ.എസ്.പ്രീജു, കെ.വി.പ്രസന്നൻ, എൻ.എൻ.പവനൻ, വി.ഡി.സന്തോഷ്, ടി.പി.സുഖലാൽ എന്നിവർ നേതൃത്വം നൽകി.