കോട്ടയം ∙ പോക്സോ കേസിൽ പെരുമ്പായിക്കാട് എസ്എച്ച് മൗണ്ട് ഭാഗത്ത് പടിഞ്ഞാറേതിൽ ആകാശ് പി.നായരെ (20) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.സ്റ്റേഷൻ എസ്എച്ച്ഒ അനീഷ്‌ ജോയ്, സിപിഒമാരായ പ്രതീഷ് രാജ്, എസ്.ജയൻ, അരുൺകുമാർ, കെ.ജെ.സെവിൻ എന്നിവർ പങ്കെടുത്തു. ആകാശിനെ കോടതി റിമാൻഡ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പോക്സോ കേസിൽ പെരുമ്പായിക്കാട് എസ്എച്ച് മൗണ്ട് ഭാഗത്ത് പടിഞ്ഞാറേതിൽ ആകാശ് പി.നായരെ (20) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷൻ എസ്എച്ച്ഒ അനീഷ്‌ ജോയ്, സിപിഒമാരായ പ്രതീഷ് രാജ്, എസ്.ജയൻ, അരുൺകുമാർ, കെ.ജെ.സെവിൻ എന്നിവർ പങ്കെടുത്തു. ആകാശിനെ കോടതി റിമാൻഡ് ചെയ്തു.