രക്തദാനത്തിൽ പങ്കുചേർന്ന് അരുവിത്തുറ സെന്റ്. ജോർജ് കോളേജിലെ വിദ്യാർഥികൾ
അരുവിത്തുറ ∙ ജീവരക്തം മറ്റുള്ളവർക്ക് പകർന്ന് വീണ്ടും മാതൃകയായി അരുവിത്തുറ സെന്റ്. ജോർജ് കോളേജിലെ വിദ്യാർഥികൾ. കോഴ്സ് കോഡിനേറ്റർ ഫാ. ബിജു കുന്നക്കാട്ടിനൊപ്പം 60 വിദ്യാർഥികളാണ് രക്തദാനത്തിൽ പങ്കുചേർന്നത്. ലയൺസ് ക്ലബ് ഈരാറ്റുപേട്ടയുടെയും അരുവിത്തുറ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും മെഡിക്കൽ സെന്റർ

അരുവിത്തുറ ∙ ജീവരക്തം മറ്റുള്ളവർക്ക് പകർന്ന് വീണ്ടും മാതൃകയായി അരുവിത്തുറ സെന്റ്. ജോർജ് കോളേജിലെ വിദ്യാർഥികൾ. കോഴ്സ് കോഡിനേറ്റർ ഫാ. ബിജു കുന്നക്കാട്ടിനൊപ്പം 60 വിദ്യാർഥികളാണ് രക്തദാനത്തിൽ പങ്കുചേർന്നത്. ലയൺസ് ക്ലബ് ഈരാറ്റുപേട്ടയുടെയും അരുവിത്തുറ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും മെഡിക്കൽ സെന്റർ കോട്ടയത്തിന്റെയും ആഭിമുഖ്യത്തിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ലയൺസ് ക്ലബ് പ്രസിഡന്റ് ജോസ് മുത്തുത്താവളത്തിൽ, ജില്ലാ പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം, ഷിബു തെക്കേമറ്റം, എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ ഡെന്നി തോമസ്, ബിനോയ് ചീരാംകുഴി തുടങ്ങിയവർ സംസാരിച്ചു.