കോട്ടയം ∙ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. ടിക്കറ്റെടുക്കാൻ എത്തിയപ്പോഴാണ് പരുത്തുംപാറ സ്വദേശി സജി ജേക്കബിന് (53) കടിയേറ്റത്.ഇന്നലെ രാവിലെ 11നാണു സംഭവം. സഹോദരിയുടെകൂടെ കോഴിക്കോട്ടേക്കു പോകാൻ തൽകാൽ ടിക്കറ്റ് എടുക്കാനെത്തിയതായിരുന്നു സജി. കൗണ്ടറിനു സമീപം കിടന്ന നായയാണ് കാലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙  റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. ടിക്കറ്റെടുക്കാൻ എത്തിയപ്പോഴാണ് പരുത്തുംപാറ സ്വദേശി സജി ജേക്കബിന് (53) കടിയേറ്റത്.ഇന്നലെ രാവിലെ 11നാണു സംഭവം. സഹോദരിയുടെകൂടെ കോഴിക്കോട്ടേക്കു പോകാൻ തൽകാൽ ടിക്കറ്റ് എടുക്കാനെത്തിയതായിരുന്നു സജി. കൗണ്ടറിനു സമീപം കിടന്ന നായയാണ് കാലിൽ കടിച്ചത്. 

ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാലിലെ മുറിവ് ആഴത്തിലുള്ളതിനാൽ മെഡിക്കൽ കോളജിലേക്കു മാറ്റി. കുത്തിവയ്പു നൽകി.  പൊലീസ് എയ്ഡ് പോസ്റ്റിലും റെയിൽവേ അതോറിറ്റിയിലും സജി പരാതി നൽകി.