15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയ്ക്ക് പ്രതിദിനം 2 രൂപ മാത്രം; മെഗാ സുരക്ഷാ ഡ്രൈവ് തുടങ്ങി
കോട്ടയം ∙ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ഉപഭോക്താക്കൾക്കുള്ള ഇൻഷുറൻസ് സ്കീമുകളുമായി 19 മുതൽ 23 വരെ മെഗാ സുരക്ഷാ ഡ്രൈവ്. വാർഷിക പ്രീമിയം 355, 555, 755 എന്നിങ്ങനെ വരുന്ന വിവിധ പദ്ധതികളിലായി 5, 10, 15 ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുന്നത്. (*വ്യവസ്ഥകൾ ബാധകമാണ്).

സ്കീമുകളുടെ കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിന് അടുത്തുള്ള പോസ്റ്റ്മാൻ/പോസ്റ്റ് ഓഫിസുമായി ബന്ധപ്പെടുക. 18 മുതൽ 65 വയസ് പ്രായമുള്ളവർക്ക് ഈ സ്‌കീമിൽ ചേരാം.
പദ്ധതി പ്രയോജനപ്പെടുത്താൻ അടുത്തുള്ള പോസ്റ്റ് ഓഫിസുകളിലോ പോസ്റ്റ്മാൻ/ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) എന്നിവരെയോ സമീപിക്കാമെന്ന് കോട്ടയം പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് ആർ.രാഹുൽ അറിയിച്ചു.