കണ്ണനാട്ട് കുളം ശുചീകരിക്കുന്നു; വീടുകളിൽ തെളിനീരെത്തും
പായിപ്പാട് ∙ കാത്തിരിപ്പ് തീരുന്നു. കണ്ണനാട്ട് കുളം ശുചീകരണം പൂർത്തിയാകുന്നതോടെ ശുദ്ധജലം ഇനി വീട്ടിലെത്തും. മാലിന്യം കാരണം കുളത്തിലെ വെള്ളം ഉപയോഗശൂന്യമായ നിലയിലാണെന്ന് ജല അതോറിറ്റി കണ്ടെത്തിയിരുന്നു. തുടർന്ന് പായിപ്പാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തര ശുചീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.

പായിപ്പാട് ∙ കാത്തിരിപ്പ് തീരുന്നു. കണ്ണനാട്ട് കുളം ശുചീകരണം പൂർത്തിയാകുന്നതോടെ ശുദ്ധജലം ഇനി വീട്ടിലെത്തും. മാലിന്യം കാരണം കുളത്തിലെ വെള്ളം ഉപയോഗശൂന്യമായ നിലയിലാണെന്ന് ജല അതോറിറ്റി കണ്ടെത്തിയിരുന്നു. തുടർന്ന് പായിപ്പാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തര ശുചീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. മോട്ടർ വച്ച് കുളം വറ്റിച്ച് ചെളിയും മാലിന്യവും കോരി മാറ്റുകയാണ്. പായിപ്പാട് പഞ്ചായത്തിലെ 7,8,9,10,11 വാർഡുകളിൽ ശുദ്ധജലമെത്തുന്നത് 9ാം വാർഡിലെ കണ്ണനാട്ട് കുളത്തിൽ നിന്നാണ്.
2004ലാണ് ജലപദ്ധതി പൂർത്തിയായത്. ജലഅതോറിറ്റിയുടെ കീഴിലാണ് കണ്ണനാട്ട് കുളം. 11ാം വാർഡിലെ ജലസംഭരണിയിൽ വെള്ളം ശേഖരിച്ച് മറ്റു വാർഡുകളിലേക്ക് പൈപ്പിലൂടെ വിതരണം ചെയ്യുകയാണ്. കുളത്തിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് ജലഅതോറിറ്റിയുടെ കണ്ടെത്തലിനെ തുടർന്ന് ഒരു മാസമായി പമ്പിങ് നിർത്തി വച്ചിരിക്കുകയായിരുന്നു. പകരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാഹനങ്ങളിൽ വീടുകളിലെത്തിച്ച് ശുദ്ധജല വിതരണം നടത്തിയിരുന്നതായി അധികൃതർ പറഞ്ഞു.