എരുമേലി ∙ നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ സ്ഥലം ഏറ്റെടുക്കാനുള്ള പ്രാഥമിക വിജ്ഞാപനത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ റവന്യു വകുപ്പ് ജില്ലാ കലക്ടർക്ക് കൈമാറി. 47 സർവേ നമ്പരുകളിൽ നിന്നായി 441 കൈവശങ്ങളാണ് ഏറ്റെടുക്കുന്നത്. എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 19, 21,22, 23

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരുമേലി ∙ നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ സ്ഥലം ഏറ്റെടുക്കാനുള്ള പ്രാഥമിക വിജ്ഞാപനത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ റവന്യു വകുപ്പ് ജില്ലാ കലക്ടർക്ക് കൈമാറി. 47 സർവേ നമ്പരുകളിൽ നിന്നായി 441 കൈവശങ്ങളാണ് ഏറ്റെടുക്കുന്നത്. എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 19, 21,22, 23 ബ്ലോക്കുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്. എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്പർ 22 ൽ ഉൾപ്പെട്ട 281, 282, 283 സർ‍വേ നമ്പരുകൾ കൂടാതെ മണിമല വില്ലേജിലെ ബ്ലോക്ക് നമ്പർ 21 ൽ ഉൾപ്പെട്ട 299 സർവേ നമ്പരിൽ ഉൾപ്പെട്ട 2264.09 ഏക്കർ സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് ഏറ്റെടുക്കുന്നത്. 

ചെറുവളളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സംസ്ഥാന സർക്കാർ വാദിയായി അയന ചാരിറ്റബിൾ‌ ട്രസ്റ്റുമായി പാലാ സബ് കോടതിയിൽ നടക്കുന്ന കേസിന്റെ വിവരങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.എരുമേലി തെക്ക്, മണിമല വില്ലേജുകളിൽ ഉൾപ്പെട്ട 160 ഏക്കർ സ്വകാര്യ ഭൂമിയാണ് ഏറ്റെടുക്കുന്നത്. നടപടികളുടെ ഭാഗമായി അടിയന്തര സ്വഭാവത്തോടെ11(1) വിജ്ഞാപനം ഉടൻ ഗസറ്റിൽ പ്രസിദ്ധീകരിക്കും. അതിനു ശേഷം റവന്യു വകുപ്പിന്റെ നേരിട്ടുള്ള സർവേ ആരംഭിക്കും.