ഡിജിറ്റൽ സുരക്ഷ: കേരള ഹാക്ക് റൺ കോട്ടയത്ത്
വിദ്യാർഥികളിൽ ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സൈബർ സുരക്ഷാ വിദഗ്ധരായ ടെക് ബൈ ഹാർട്ട് സംഘടിപ്പിക്കുന്ന കേരള ഹാക്ക് റൺ കോട്ടയത്ത്. കോട്ടയം സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ്, സെയ്ൻറ്ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ് എന്നിവിടങ്ങളിൽ അധ്യാപകരും വിദ്യാർഥികളും ഹാക്ക്

വിദ്യാർഥികളിൽ ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സൈബർ സുരക്ഷാ വിദഗ്ധരായ ടെക് ബൈ ഹാർട്ട് സംഘടിപ്പിക്കുന്ന കേരള ഹാക്ക് റൺ കോട്ടയത്ത്. കോട്ടയം സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ്, സെയ്ൻറ്ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ് എന്നിവിടങ്ങളിൽ അധ്യാപകരും വിദ്യാർഥികളും ഹാക്ക് റണ്ണിനെ സ്വീകരിച്ചു.
ഹാക്ക് റണ്ണിന്റെ ഭാഗമായി സൈബർ ഫൊറൻസിക് ആൻഡ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ് ആസാദ് ബാബു സൈബർ സുരക്ഷ സംബന്ധിച്ച് സെമിനാർ നയിച്ചു. ഫെബ്രുവരി 12 ന് കാസർഗോഡ് നിന്നാരംഭിച്ച ഹാക്ക് റൺ മികച്ച പ്രതികരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് പര്യടനം തുടരുകയാണ്. മാർച്ച് 7 ന് തിരുവനന്തപുരത്ത് ഹാക്ക് റൺ സമാപിക്കും. മനോരമ ഓൺലൈനാണ് മീഡിയ പാർട്‌ണർ.