വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി വിനോദയാത്ര ഒരുക്കി കെഎസ്‌ആർടിസി
ചങ്ങനാശേരി∙ വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി വിനോദയാത്ര ഒരുക്കി കെഎസ്‌ആർടിസി. ചങ്ങനാശേരി കെഎസ്‌ആർടിസി ഡിപ്പോയിൽ നിന്നും 8ന് വണ്ടർല വാട്ടർ തീം പാർക്കിലേക്കാണു യാത്ര ഒരുക്കുന്നത്.റൈഡുകളിൽ കയറുന്ന ചാർജും ബസ് ചാർജും ഉൾപ്പെടെ ഒരാൾക്ക് 1315 രൂപയാണ് നിരക്ക്. 17ന് ചങ്ങനാശേരിയിൽ നിന്നും ഗവിയിലേക്ക്

ചങ്ങനാശേരി∙ വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി വിനോദയാത്ര ഒരുക്കി കെഎസ്‌ആർടിസി. ചങ്ങനാശേരി കെഎസ്‌ആർടിസി ഡിപ്പോയിൽ നിന്നും 8ന് വണ്ടർല വാട്ടർ തീം പാർക്കിലേക്കാണു യാത്ര ഒരുക്കുന്നത്. റൈഡുകളിൽ കയറുന്ന ചാർജും ബസ് ചാർജും ഉൾപ്പെടെ ഒരാൾക്ക് 1315 രൂപയാണ് നിരക്ക്.
17ന് ചങ്ങനാശേരിയിൽ നിന്നും ഗവിയിലേക്ക് ഉല്ലാസയാത്ര പാക്കേജും കെഎസ്ആർടിസി ഒരുക്കുന്നുണ്ട്. ആങ്ങമൂഴി, മൂഴിയാർ, കക്കി ഡാം, ഗവി ഡാം, പരുന്തുപാറ തുടങ്ങിയ സ്‌ഥലങ്ങൾ സന്ദർശിച്ച് അന്നു തന്നെ തിരികെയെത്തും. അന്വേഷണങ്ങൾക്ക്: 7510112360, 8593027457 (സമയം രാവിലെ 9 മുതൽ 5 വരെ)