പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി അനുഗ്രഹം തേടി സ്ഥാനാർഥികൾ
കോട്ടയം ∙ വിട പറഞ്ഞെങ്കിലും പ്രിയപ്പെട്ട നേതാവിന്റെ കല്ലറയിലെത്തി അനുഗ്രഹം വാങ്ങി തിരഞ്ഞെടുപ്പു ഗോദയിലേക്കിറങ്ങി കോൺഗ്രസ് സ്ഥാനാർഥികൾ. അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ കല്ലറയിലെത്തി പ്രാർഥിക്കാനും അനുഗ്രഹം തേടാനുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയാണ്

കോട്ടയം ∙ വിട പറഞ്ഞെങ്കിലും പ്രിയപ്പെട്ട നേതാവിന്റെ കല്ലറയിലെത്തി അനുഗ്രഹം വാങ്ങി തിരഞ്ഞെടുപ്പു ഗോദയിലേക്കിറങ്ങി കോൺഗ്രസ് സ്ഥാനാർഥികൾ. അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ കല്ലറയിലെത്തി പ്രാർഥിക്കാനും അനുഗ്രഹം തേടാനുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയാണ് ആദ്യം എത്തിയത്.
തൊട്ടുപിന്നാലെ മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷുമെത്തി. വൈകിട്ടാണ് വടകരയിലെ സ്ഥാനാർഥി ഷാഫി പറമ്പിൽ അനുഗ്രഹം തേടിയെത്തിയത്. കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പങ്ങൾ അർപ്പിച്ചാണു പ്രചാരണത്തിനു തുടക്കമിട്ടത്.