വിൽപനയ്ക്ക് എത്തിച്ചത് രണ്ടാഴ്ച മാത്രം പ്രായമായ തത്തക്കുഞ്ഞുങ്ങളെ; കേസ്
കോട്ടയം∙ നാഗമ്പടത്ത് കടയിൽ വിൽപനയ്ക്ക് എത്തിച്ച രണ്ടാഴ്ച മാത്രം പ്രായമായ 11 തത്തക്കുഞ്ഞുങ്ങളെ വനം വകുപ്പ് പിടികൂടി. പറക്കമുറ്റാത്തതിനാൽ പാറമ്പുഴയിൽ വനം വകുപ്പ് ജീവനക്കാരുടെ സംരക്ഷണത്തിലാണ് തത്തക്കുഞ്ഞുങ്ങൾ. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്

കോട്ടയം∙ നാഗമ്പടത്ത് കടയിൽ വിൽപനയ്ക്ക് എത്തിച്ച രണ്ടാഴ്ച മാത്രം പ്രായമായ 11 തത്തക്കുഞ്ഞുങ്ങളെ വനം വകുപ്പ് പിടികൂടി. പറക്കമുറ്റാത്തതിനാൽ പാറമ്പുഴയിൽ വനം വകുപ്പ് ജീവനക്കാരുടെ സംരക്ഷണത്തിലാണ് തത്തക്കുഞ്ഞുങ്ങൾ.
കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തത്തകളെ പാറമ്പുഴയിൽ പാർപ്പിച്ചിരിക്കുന്നത്. കടക്കാരനെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തു. നാടൻ തത്തകളെ വിൽക്കുന്നതും വളർത്തുന്നതും കുറ്റകരമാണ്.