അരുവിത്തുറ ∙ ജില്ലാ ലീഗൽ സർവീസസ് സൊസൈറ്റിയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും അരുവിത്തുറ സെന്റ് ജോർജ് കോളജ് എൻഎസ്എസ് യൂണിറ്റുമായി ചേർന്ന് നിയമ ബോധന സെമിനാർ സംഘടിപ്പിച്ചു. ആന്റി റാഗിങ് ബോധവൽകരണം വിഷയമാക്കിയ സെമിനാർ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയംഗം വി.എം.അബ്ദുല്ല ഖാൻ സാധാരണക്കാർക്ക് സൗജന്യമായി ലഭിക്കുന്ന നിയമസഹായത്തെ കുറിച്ച് ആമുഖ പ്രഭാഷണം നടത്തി. താലൂക്ക് ലീഗൽ സർവീസസ് പാനൽ അഡ്വക്കറ്റ് സുമൻ സുന്ദർ രാജ് റാഗിങ്ങിന്റെ നിയമവശങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു. 

ADVERTISEMENT

എൻഎസ്എസ് കോഡിനേറ്റർമാരായ ഡോ. ഡെന്നി തോമസ്, മരിയ ജോസ് എന്നിവർ സംസാരിച്ചു. എൻഎസ്എസ് വൊളന്റിയർ സെക്രട്ടറിമാരായ അപ്പു മാത്യു, അനുശ്രീ കൊട്ടാരം എന്നിവർ നേതൃത്വം നൽകി.