നാട്ടുകാരെ മുൾമുനയിൽ നിർത്തിയ മൂർഖനെ ചാക്കിലാക്കി അതുൽ
പാമ്പാടി ∙ നാട്ടുകാരെ ഏറെ നേരം മുൾമുനയിൽ നിർത്തിയ മൂർഖൻ പാമ്പിനെ പിടികൂടി വനം വകുപ്പിനെ ഏൽപിച്ചു. കോത്തല ചിറയ്ക്ക് സമീപം മലയാറ്റിൽ പുരയിടത്തിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂർഖൻ പാമ്പിനെ കണ്ടത്. സമീപവാസികൾ കൂരോപ്പട പഞ്ചായത്ത് മുൻ പ്രസിഡന്റ് കുഞ്ഞ് പുതുശ്ശേരിയെ വിവരം അറിയിച്ചു.

തുടർന്ന് പാമ്പ് പിടിക്കുന്നതിൽ പരിശീലനം നേടിയ കാനം സ്വദേശിയായ അതുൽ സംഭവസ്ഥലത്തെത്തി പാമ്പിനെ പിടികൂടി. കാഴ്ചക്കാരായി അനേകം നാട്ടുകാരുമെത്തിയതോടെ പാമ്പിനെ കുറിച്ച് ബോധവൽക്കരണവും നടത്തിയാണ് അതുൽ മടങ്ങിയത്. തികച്ചും സൗജന്യമാണ് അതുലിന്റെ സേവനം.