രാമപുരം ∙ മലയാള മനോരമയുടെ ഓൺ ലൈൻ മാട്രിമോണിയൽ പോർട്ടലായ എം ഫോർ മാരി രാമപുരം എസ്എൻഡിപി ശാഖ യുമായി ചേർന്ന് നടത്തുന്ന സൗജന്യ രജിസ്ട്രേഷൻ ഡ്രൈവ് രാമപുരം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സണ്ണി പൊരുന്നക്കോട്ട് ഉദ്ഘാടനം ചെയ്തു. എസ്എൻഡിപി രാമപുരം ശാഖ കമ്മറ്റി അംഗം വിശ്വൻ തണ്ടുംപുറത്ത്, സാലി സണ്ണി ചമ്പക്കരയിൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാമപുരം ∙ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടലായ എം ഫോർ മാരി രാമപുരം എസ്എൻഡിപി ശാഖയുമായി ചേർന്ന് നടത്തുന്ന സൗജന്യ റജിസ്ട്രേഷൻ ഡ്രൈവ് രാമപുരം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സണ്ണി പൊരുന്നക്കോട്ട് ഉദ്ഘാടനം ചെയ്തു. എസ്എൻഡിപി രാമപുരം ശാഖ കമ്മിറ്റി അംഗം വിശ്വൻ തണ്ടുംപുറത്ത്, സാലി സണ്ണി ചമ്പക്കരയിൽ, എം ഫോർ മാരി സീനിയർ എക്സിക്യൂട്ടീവ് സിറിൽ പാറ്റാനി എന്നിവർ പങ്കെടുത്തു.

മാർച്ച്‌ 25 മുതൽ 27 വരെ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ രാമപുരം എസ്എൻഡിപി ഓഫിസ് ഹാളിൽ ആണ് റജിസ്ട്രേഷൻ ഡ്രൈവ് നടക്കുന്നത്. എം ഫോർ മാരി ഡോട്ട്കോമിനെകുറിച്ചു കൂടുതൽ അറിയാനും ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുകൾ റജിസ്റ്റർ ചെയ്യുവാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യുവാനുമുള്ള സേവനം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9074556545 എന്ന നമ്പരിൽ ബന്ധപ്പെടുക.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT