ഏറ്റുമാനൂർ∙ സെൻട്രൽ ജംക്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്കേറ്റു. എംസി റോഡിൽ വില്ലേജ് ഓഫീസിനു സമീപം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. മലപ്പുറം, ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ച ബൈക്കുകളാണ് കൂട്ടിയിടിച്ചത്. ഏറ്റുമാനൂർ സ്വദേശിയായ യുവാവ് റോഡ് മുറിച്ചു കടക്കവേ എതിർദിശയിൽ വന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റുമാനൂർ∙ സെൻട്രൽ ജംക്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്കേറ്റു. എംസി റോഡിൽ വില്ലേജ് ഓഫീസിനു സമീപം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. മലപ്പുറം, ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ച ബൈക്കുകളാണ് കൂട്ടിയിടിച്ചത്. ഏറ്റുമാനൂർ സ്വദേശിയായ യുവാവ് റോഡ് മുറിച്ചു കടക്കവേ എതിർദിശയിൽ വന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചു.