പാലാ ∙ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ആൺകുട്ടികളുടെ അവസാന ബാച്ച് ഇന്നലെ പടിയിറങ്ങി. പ്ലസ് ടു പരീക്ഷ പൂർത്തിയാക്കി വിദ്യാർഥികൾ സ്കൂളിനോടു വിട പറഞ്ഞതോടെ 128 വർഷത്തെ സ്കൂളിന്റെ ചരിത്രമാണ് മാറിയത്.ഇക്കഴിഞ്ഞ അധ്യയന വർഷം‍ പ്ലസ് വണ്ണിനു പെൺകുട്ടികൾക്ക് പ്രവേശനം നൽകിയതോടെ ആൺ പള്ളിക്കൂടം എന്ന പേരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ∙ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ആൺകുട്ടികളുടെ അവസാന ബാച്ച് ഇന്നലെ പടിയിറങ്ങി. പ്ലസ് ടു പരീക്ഷ പൂർത്തിയാക്കി വിദ്യാർഥികൾ സ്കൂളിനോടു വിട പറഞ്ഞതോടെ 128 വർഷത്തെ സ്കൂളിന്റെ ചരിത്രമാണ് മാറിയത്.ഇക്കഴിഞ്ഞ അധ്യയന വർഷം‍ പ്ലസ് വണ്ണിനു പെൺകുട്ടികൾക്ക് പ്രവേശനം നൽകിയതോടെ ആൺ പള്ളിക്കൂടം എന്ന പേരു മാറുകയായിരുന്നു. ആൺകുട്ടികൾ മാത്രമുണ്ടായിരുന്ന പ്ലസ് ടു ബാച്ച്  യാത്ര പറഞ്ഞപ്പോൾ ഒരു പാരമ്പര്യത്തിന്റെ അവസാനമായി.

രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ആത്മീയ മേഖലകളിൽ ഒട്ടനവധി പ്രതിഭകളെ സൃഷ്ടിക്കാൻ  സെന്റ് തോമസിനു കഴിഞ്ഞിട്ടുണ്ട്. യൂറോപ്യൻ ശിൽപകല മാതൃകയിൽ നിർമിക്കപ്പെട്ടിട്ടുള്ള ഹൈസ്കൂൾ കെട്ടിടത്തിനു ഏതാണ്ട് സമാനമായ രീതിയിലാണ് 2 വർഷം മുൻപ് പുതിയ ഹയർ സെക്കൻഡറിക്ക് ബ്ലോക്ക് നിർമിച്ചത്. ആൺകുട്ടികളുടെ അവസാന ബാച്ച് പടിയിറങ്ങിയതോടെ അടുത്ത വർഷം മുതൽ ഹയർ സെക്കൻഡറിയിലെ എല്ലാ ക്ലാസുകളും മിക്സഡ് ആകും.