വൈക്കത്ത് കുടിവെള്ളക്ഷാമം രൂക്ഷം; പ്രക്ഷോഭവുമായി നാട്ടുകാർ
വെക്കം ∙ തീരദേശമേഖലയായ വൈക്കത്ത് കുടിവെള്ളക്ഷാമം രൂക്ഷം. വേനൽക്കടുത്തത്തോടെ വെക്കം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങുന്നു. കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ 13–ാം വർഡ് കൗൺസിലർ സിന്ധു സജീവിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ വൈക്കം വാട്ടർ അതോറിറ്റി ഓഫിസില്‍ സമരം നടത്തി.

വെക്കം ∙ തീരദേശമേഖലയായ വൈക്കത്ത് കുടിവെള്ളക്ഷാമം രൂക്ഷം. വേനൽക്കടുത്തത്തോടെ വെക്കം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങുന്നു. കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ 13–ാം വർഡ് കൗൺസിലർ സിന്ധു സജീവിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ വൈക്കം വാട്ടർ അതോറിറ്റി ഓഫിസില്‍ സമരം നടത്തി. പ്രദേശത്തെ ജനങ്ങൾ കുടിവെള്ളത്തിന് നെട്ടോട്ടമോടുമ്പോഴും ജലവിതരണ ൈപപ്പ് പൊട്ടി പല ഇടങ്ങളിൽ ശുദ്ധ ജലം പാഴകുന്നതടക്കമുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.