മാതൃദേവാലയത്തിൽ പിതാവിന്റെ കാൽ കഴുകി മെത്രാപ്പോലീത്ത: അപൂർവ്വ നിമിഷം
പുത്തൻചന്ത സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക് ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ സേവേറിയോസ് കാർമികത്വം വഹിച്ചു. കാൽകഴുകപ്പെട്ട പന്ത്രണ്ട് പേരിൽ തന്റെ പിതാവ് സി. ജോൺ ചിറത്തലാട്ട് കോർ എപ്പിസ്കോപ്പായും ഉൾപ്പെട്ടു എന്നത് വൈകാരിക മൂഹൂർത്തമായി. മെത്രാപ്പോലീത്തയായ

പുത്തൻചന്ത സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക് ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ സേവേറിയോസ് കാർമികത്വം വഹിച്ചു. കാൽകഴുകപ്പെട്ട പന്ത്രണ്ട് പേരിൽ തന്റെ പിതാവ് സി. ജോൺ ചിറത്തലാട്ട് കോർ എപ്പിസ്കോപ്പായും ഉൾപ്പെട്ടു എന്നത് വൈകാരിക മൂഹൂർത്തമായി. മെത്രാപ്പോലീത്തയായ ശേഷം ആദ്യമായാണ് സഖറിയ മാർ സേവേറിയോസ് മാതൃദേവാലയത്തിൽ കാൽകഴുകൽ ശുശ്രൂഷയ്ക്ക് കാർമികത്വം വഹിക്കുന്നത്.