അറ്റകുറ്റപ്പണി നടത്താറില്ല കോട്ടയം ജനറൽ ആശുപത്രിയിലെ ബഗ്ഗി കാർ വീണ്ടും കട്ടപ്പുറത്ത്
കോട്ടയം ∙ ജനറൽ ആശുപത്രിയിലെ രോഗികളെ അത്യാഹിത വിഭാഗത്തിൽനിന്ന് മറ്റു വാർഡിലേക്കു കൊണ്ടു പോകാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രിക് ബഗ്ഗി കാർ വീണ്ടും കട്ടപ്പുറത്ത്. 2 കാറുകളാണ് സന്നദ്ധ സംഘടന ആശുപത്രിക്ക് സംഭാവനയായി നൽകിയത്. മരുന്നുകളും ഉപകരണങ്ങളും കൊണ്ടുപോകുന്നതിനുള്ള വാഹനം പ്രവർത്തിക്കുന്നുണ്ട് അധികം വൈകാതെ

കോട്ടയം ∙ ജനറൽ ആശുപത്രിയിലെ രോഗികളെ അത്യാഹിത വിഭാഗത്തിൽനിന്ന് മറ്റു വാർഡിലേക്കു കൊണ്ടു പോകാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രിക് ബഗ്ഗി കാർ വീണ്ടും കട്ടപ്പുറത്ത്. 2 കാറുകളാണ് സന്നദ്ധ സംഘടന ആശുപത്രിക്ക് സംഭാവനയായി നൽകിയത്. മരുന്നുകളും ഉപകരണങ്ങളും കൊണ്ടുപോകുന്നതിനുള്ള വാഹനം പ്രവർത്തിക്കുന്നുണ്ട് അധികം വൈകാതെ ഇതും ഓട്ടം നിർത്തുന്ന ലക്ഷണമാണ്.
2018ൽ പ്രവർത്തനം ആരംഭിച്ച് 6 മാസങ്ങൾക്കുള്ളിൽ തകരാർ മൂലം ഷെഡിൽ കയറിയ ബഗ്ഗി കാറുകൾക്ക് ആശുപത്രി വികസന സമിതി 3,26,000 രൂപ മൂടക്കിയാണ് കോയമ്പത്തൂർ ആസ്ഥാനമായ കമ്പനിയുടെ പ്രതിനിധികളെ സ്ഥലത്തെത്തിച്ച് തകരാർ പരിഹരിച്ചത്. അന്ന് ബാറ്ററി തകരാറിനെത്തുടർന്നാണ് ഇവ മാറ്റിയിട്ടത്. സമയത്ത് അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് ഇപ്പോഴത്തെ കാരണം. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് ഇവയുടെ പ്രയോജനം സാധാരണക്കാർക്ക് ലഭിക്കാത്തതെന്നു പരാതിയുണ്ട്.