നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലും കെഎസ്ആർടിസി ബസിലും ഇടിച്ച് അപകടം
പാലാ∙ നിയന്ത്രണം വിട്ട കാർ വഴിയിൽ കിടന്ന കാറിലും കെഎസ്ആർടിസി ബസിലും ഇടിച്ച് രണ്ടു പേർക്ക് പരുക്ക്. കോട്ടയം കഞ്ഞിക്കുഴി സ്വദേശികളായ രാജു (74), ഭാര്യ മേഴ്സി (70) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കൊല്ലം - തേനി ദേശീയ പതയിൽ വാഴൂർ ഗവ.

പാലാ∙ നിയന്ത്രണം വിട്ട കാർ വഴിയിൽ കിടന്ന കാറിലും കെഎസ്ആർടിസി ബസിലും ഇടിച്ച് രണ്ടു പേർക്ക് പരുക്ക്. കോട്ടയം കഞ്ഞിക്കുഴി സ്വദേശികളായ രാജു (74), ഭാര്യ മേഴ്സി (70) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കൊല്ലം - തേനി ദേശീയ പതയിൽ വാഴൂർ ഗവ. പ്രസിനു സമീപമായിരുന്നു അപകടം.