സിവിൽ സർവീസ്പരീക്ഷാ പരിശീലനം: കോട്ടയം ∙ എംജി സർവകലാശാലയിലെ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂണിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: മേയ് 10. റഗുലർ, ഈവനിങ്, ഫൗണ്ടേഷൻ പ്രോഗ്രാമുകളുണ്ട്. വിജ്ഞാപനവും അപേക്ഷാഫോമും സർവകലാശാലാ വെബ്സൈറ്റിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിവിൽ സർവീസ് പരീക്ഷാ പരിശീലനം:
കോട്ടയം ∙ എംജി സർവകലാശാലയിലെ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂണിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: മേയ് 10. റഗുലർ, ഈവനിങ്, ഫൗണ്ടേഷൻ പ്രോഗ്രാമുകളുണ്ട്. വിജ്ഞാപനവും അപേക്ഷാഫോമും സർവകലാശാലാ വെബ്സൈറ്റിൽ. 9188374553.

സിലക്‌ഷൻ ട്രയൽസ് 4ന്
പാലാ ∙ തിരുവനന്തപുരത്ത് 13,14 തീയതികളിൽ നടത്തുന്ന സംസ്ഥാന മിനി ഹാൻഡ്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ഹാൻഡ് ബോൾ ടീമിന്റെ സിലക്‌ഷൻ ട്രയൽസ് 4നു പാലായിൽ നടത്തും. 2011 ജനുവരി ഒന്നിനുശേഷം ജനിച്ച ആൺ, പെൺകുട്ടികൾക്ക് ട്രയൽസിൽ പങ്കെടുക്കാം. ഫോൺ: 9809347777.

ADVERTISEMENT

കോഴിക്കുഞ്ഞ്, കോഴിക്കൂട് 
പാലാ ∙ സോഷ്യൽ വെൽഫെയർ സൊസൈറ്റി സാന്തോം ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് കമ്പനി നാളെ രാവിലെ 9 മുതൽ മുണ്ടുപാലം സ്റ്റീൽ ഇന്ത്യ ഗ്രൗണ്ടിൽ ബിവി-380 ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെയും ഹൈടെക് കോഴിക്കൂടുകളുടെയും വിതരണം നടത്തും. ഫോൺ: 9074556726, 9074556714.

സമ്മർ കോച്ചിങ് ക്യാംപ്
കോട്ടയം ∙ വൈഎംസിഎയുടെ ബാസ്കറ്റ് ബോൾ സമ്മർ കോച്ചിങ് ക്യാംപ് ഇന്ന് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കുമെന്ന് ജനറൽ സെക്രട്ടറി ഷൈജു വർഗീസ് അറിയിച്ചു. ഫോൺ: 8113827270.