ഉമ്മൻ ചാണ്ടിയുടെ കല്ലറ സാക്ഷി; ഫ്രാൻസിസ് ജോർജിന് കെട്ടിവയ്ക്കാൻ തുക കൈമാറി മറിയാമ്മ ഉമ്മൻ
കോട്ടയം ∙ പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയെ സാക്ഷി നിർത്തി തിരഞ്ഞെടുപ്പിനു കെട്ടിവയ്ക്കാനുള്ള തുക ഏറ്റുവാങ്ങി യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജ്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനൊപ്പം കെട്ടിവയ്ക്കാനുള്ള 25,000 രൂപ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ കൈമാറി. അപ്പ

കോട്ടയം ∙ പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയെ സാക്ഷി നിർത്തി തിരഞ്ഞെടുപ്പിനു കെട്ടിവയ്ക്കാനുള്ള തുക ഏറ്റുവാങ്ങി യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജ്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനൊപ്പം കെട്ടിവയ്ക്കാനുള്ള 25,000 രൂപ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ കൈമാറി.
അപ്പ ഉണ്ടായിരുന്നെങ്കിൽ ചെയ്യുന്നതേ ഞങ്ങളും ചെയ്യുന്നുള്ളുവെന്നു മകൻ ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. മോൻസ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, നേതാക്കളായ ഫിൽസൺ മാത്യൂസ്, ജോഷി ഫിലിപ്, രാധാ വി.നായർ, കെ.കെ.രാജു തുടങ്ങിയവർ പങ്കെടുത്തു.