രാഹുൽ ഗാന്ധിക്കു പരിഭാഷകനായത് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്
കോട്ടയത്തു രാഹുൽ ഗാന്ധിക്കു പരിഭാഷകനായതു സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജ് തന്നെ. രാഹുൽ പ്രസംഗം ആരംഭിക്കും മുൻപ് യോഗത്തിന്റെ അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനാണു ഫ്രാൻസിസ് ജോർജ് പരിഭാഷ നടത്തുമെന്നു പ്രഖ്യാപിച്ചത്.പരിഭാഷകനു വേണ്ടി മറ്റൊരു പോഡിയം വേദിയിൽ തയാറാക്കിയിരുന്നെങ്കിലും തന്റെ അടുത്തേക്കു

കോട്ടയത്തു രാഹുൽ ഗാന്ധിക്കു പരിഭാഷകനായതു സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജ് തന്നെ. രാഹുൽ പ്രസംഗം ആരംഭിക്കും മുൻപ് യോഗത്തിന്റെ അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനാണു ഫ്രാൻസിസ് ജോർജ് പരിഭാഷ നടത്തുമെന്നു പ്രഖ്യാപിച്ചത്. പരിഭാഷകനു വേണ്ടി മറ്റൊരു പോഡിയം വേദിയിൽ തയാറാക്കിയിരുന്നെങ്കിലും തന്റെ അടുത്തേക്കു വിളിച്ചുനിർത്തി മൈക്ക് നൽകിയാണു രാഹുൽ ഫ്രാൻസിസ് ജോർജിനെ സ്വീകരിച്ചത്.
ഓർമകളിൽ ഉമ്മൻ ചാണ്ടി
∙ ഉമ്മൻ ചാണ്ടിയെ ഓർമിച്ച് രാഹുൽ ഗാന്ധിയുടെ പ്രസംഗം. കോട്ടയത്തു യോഗത്തിനെത്തിയപ്പോൾ ഉമ്മൻ ചാണ്ടിയെക്കുറിച്ചാണ് ഓർത്തതെന്നു പറഞ്ഞാണു രാഹുൽ പ്രസംഗം ആരംഭിച്ചത്. കേരളം സൃഷ്ടിച്ച മഹാനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും രാഹുൽ പറഞ്ഞു. ചാണ്ടി ഉമ്മൻ എംഎൽഎ വേദിയിൽ ഉണ്ടായിരുന്നു.