കുമരകത്തിന്റെ തെക്കൻ ഭാഗങ്ങളിൽ വളളത്തിൽ തന്നെ വോട്ടുയാത്ര
കുമരകം ∙ വള്ളം ഇല്ലാതെ എന്ത് വോട്ട്. പഞ്ചായത്തിന്റെ തെക്കൻ മേഖലയായ മുത്തേരിമട, നാരകത്തറ, കാവിൽ, ഇടവട്ടം, കുമ്പളന്തറ ഭാഗത്തുള്ള പലരും ഇപ്പോഴും വള്ളത്തിലാണു വോട്ടുയാത്ര. തടി വള്ളം മാറി യന്ത്രം ഘടിപ്പിച്ച ഫൈബർ വള്ളമാണ് ഇപ്പോഴെന്നു മാത്രം.നേരത്തെ വള്ളത്തിൽ വോട്ടർമാരെ കയറ്റി തുഴഞ്ഞാണു ബൂത്തിനു സമീപത്ത്

കുമരകം ∙ വള്ളം ഇല്ലാതെ എന്ത് വോട്ട്. പഞ്ചായത്തിന്റെ തെക്കൻ മേഖലയായ മുത്തേരിമട, നാരകത്തറ, കാവിൽ, ഇടവട്ടം, കുമ്പളന്തറ ഭാഗത്തുള്ള പലരും ഇപ്പോഴും വള്ളത്തിലാണു വോട്ടുയാത്ര. തടി വള്ളം മാറി യന്ത്രം ഘടിപ്പിച്ച ഫൈബർ വള്ളമാണ് ഇപ്പോഴെന്നു മാത്രം.
നേരത്തെ വള്ളത്തിൽ വോട്ടർമാരെ കയറ്റി തുഴഞ്ഞാണു ബൂത്തിനു സമീപത്ത് എത്തിച്ചിരുന്നത്. പ്രായമായവരെ എത്തിക്കാനാണു ഇപ്പോൾ ഈ മേഖലയിൽ ഫൈബർ വള്ളം ഉപയോഗിക്കുന്നത്. ഇവരോടാപ്പം വീട്ടുകാരും സമീപത്തുള്ളവരും കയറും. അപ്പോഴേക്കും ഒരു വള്ളം നിറയെ വോട്ടർമാരെയും ആയിട്ടാകും ബൂത്തിൽ എത്തുക.