എരുമേലി ∙ മലയോര മേഖലയിലെ വിദ്യാലയങ്ങൾക്ക് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം. എസ്എസ്എൽസി പരീക്ഷയിൽ സ്കൂളുകൾക്ക് നൂറ് ശതമാനം വിജയമാണ്. 5 സ്കൂളുകളിൽ നിന്നായി 445 വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടിയിട്ടുള്ളത്.53 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഏറ്റവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരുമേലി ∙ മലയോര മേഖലയിലെ വിദ്യാലയങ്ങൾക്ക് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം. എസ്എസ്എൽസി പരീക്ഷയിൽ സ്കൂളുകൾക്ക് നൂറ് ശതമാനം വിജയമാണ്. 5 സ്കൂളുകളിൽ നിന്നായി 445 വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടിയിട്ടുള്ളത്.53 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്തിയത് സെന്റ് തോമസ് സ്കൂളാണ്. 186 പേരാണ് ഇവിടെ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 21 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഒരു വിഷയത്തിനു മാത്രം മുഴുവൻ എ പ്ലസ് നഷ്ടപ്പെട്ട 14 കുട്ടികളുണ്ട്.

കണമല സാൻതോം സ്കൂളിൽ നിന്ന് 101 വിദ്യാർഥികൾ പരീക്ഷ എഴുതി. ഇതിൽ 16 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ട്. ഉമിക്കുപ്പ സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്ന് 68 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത് ഇതിൽ 12 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ട്. വാവർ മെമ്മോറിയൽ സ്കൂളിൽ നിന്ന് 74 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 4 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടാനായി. ദേവസ്വം ബോർഡ് സ്കൂളിൽ നിന്ന് 16 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. പ്ലസ്ടുവിലും നേട്ടം 177 പേർ പരീക്ഷ എഴുതിയ എരുമേലി സെന്റ് തോമസ് എച്ച്എസ്എസിൽ 27 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 158 പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി.